kc-vargese

കുറിച്ചി: കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ ഇയ്യോ ചെറിയാന്റെ മകൻ കെ.സി വർഗീസ് (56) നിര്യാതനായി. ഭാര്യ: അൽഫോൻസ (ചാസ് ചങ്ങനാശേരി). മക്കൾ: അലൻ,അമൽ.സംസ്‌കാരം നാളെ 2ന് സെന്റ് ജോസഫ് പള്ളിയിൽ.