തൂക്കുപാലം : നെടുംകണ്ടം പേണ്ടാനത്ത് വീട്ടിൽ പി.ഡി.മാണി (80) നിര്യാതനായി. ഭാര്യ : ഓമന പാല കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ബിനു (കെ.എസ്.ആർ.ടി.സി ആലുവ), ബിജു (മരിയൻകോളേജ് കുട്ടിക്കാനം),ബിന്ദു
(ഹയർ സെക്കൻഡറിസ്കുൾ പുന്നപ്ര). മരുമക്കൾ : ജിജി ബിനു ചേറ്റുകുഴി കല്ലാത്ത് കുടുംബം, ലുമി ബിജു (മരിയൻകോളേജ് കുട്ടിക്കാനം), അഡ്വ.ഷിബുമണലപുളിൻകുന്ന്. സംസ്കാരം ഇന്ന് 10 ന്
നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.