തോക്കുപാറ: കിഴക്കേ ചെങ്കുളം മെരിലാന്റ് പരേതനായ പുത്തന്‍പറമ്പില്‍ സുബ്രഹ്മണ്യന്റെ ഭാര്യ കമലമ്മ (79) നിര്യാതയായി. പരേത മേലുകാവ് പുലിതൂക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി, സജി, ഉഷ, സുബാഷ്, മനോജ്, അനില്‍. മരുമക്കള്‍: ഷിജി, സീന, ശശിധരന്‍, ഷീന, അമ്പിളി. സംസ്‌കാരം നടത്തി.