കാഞ്ഞിരപ്പള്ളി : കരിപ്പായിൽ ജോസഫ് ചാക്കോ (82) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ ചങ്ങനാശേരി വടക്കേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ബിജു, റോസിലി. സംസ്‌കാരം ഇന്ന് 12 ന് സെന്റ് ഡൊമിനിക് കത്തീഡ്രൽ പള്ളിയിൽ.