kob-jose

പൂവരണി : കാവുംപുറത്ത് പരേതനായ തൊമ്മൻ ജോസഫിന്റെ മകൻ തോമസ് കെ.ജോസഫ് (62) നിര്യാതനായി. ഭാര്യ : പരേതയായ ജെസി തോമസ് മേലുകാവുമറ്റം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : അജിത്, അലൻ. സഹോദരങ്ങൾ : കെ.ജെ.ജോസഫ്, ബേബി ജോസഫ്, ആലീസ്. സംസ്‌കാരം ഇന്ന് 10.30 ന് പൂവരണി തിരുഹൃദയ പള്ളിയിൽ.