ചങ്ങനാശേരി : ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി സുപ്രധാന വിധി ഹൈന്ദവവിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും കമ്മ്യൂണിസത്തെയും തകർക്കുന്നതാണ് വിധി. ഹിന്ദുത്വവും, ഹിന്ദുവിശ്വാസവും ശ്രീപദ്മനാഭന്റെ സ്വർണം കവരാൻ ലക്ഷ്യമിട്ടവർക്കും നല്കിയ തിരിച്ചടിയാണ് വിധി

യെന്നും അദ്ദേഹം പറഞ്ഞു.