കോട്ടയം : കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കർക്കടകം 1 ന് നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ തിലഹവനം, പിതൃനമസ്‌കാരം തുടങ്ങിയ വിശേഷാൽ സായൂജ്യപൂജകൾ നടത്താം. ഭക്തരുടെ നാമനക്ഷത്രവും, വിശദവിവരങ്ങളും മുൻകൂട്ടി നൽകി പൂജകൾ നടത്തുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 0481 2584898, 9946800304, 9495625402.