വൈക്കം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഭരണാധികാരം രാജകുടുംബത്തിന് നൽകിയ കോടതി വിധിയെ കേരള ബ്രാഹ്മണസഭ ജില്ലാ കമ്മിറ്റിയോഗം സ്വാഗതം ചെയ്തു. പ്രസിഡന്റ് കെ. സി. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു.