പാലാ : മതപാഠശാലകൾ പിരിച്ചുവിടാനുള്ള ദേവസ്വം ബോർഡ് നീക്കത്തിനെതിരെ സമര മുഖത്തേക്ക് നീങ്ങുമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിത ജനാർദ്ദനൻ പറഞ്ഞു. ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി ആർ. ജയചന്ദ്രൻ , സെക്രട്ടറി ഉണ്ണിതിടനാട്, ഖജാൻജി വി.ജി.മോഹനൻ, മഹിളാ ഐക്യവേദി മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, സജൻ,എ.കെ.ഗോപി എന്നിവർ സംസാരിച്ചു.