ഉരുളികുന്നം : താഷ്‌കന്റ് തോട്ടുങ്കൽ നാരായണൻ ചെട്ടിയാർ (77) നിര്യാതനായി. ഭാര്യ : രാജമ്മാൾ കാഞ്ചിയാർ കോട്ടയിൽ കുടുംബാംഗം. മകൾ : രാജമോൾ (അമൃത ആശുപത്രി, കൊച്ചി). മരുമകൻ : ഷാലു(ഇരിങ്ങാലക്കുട). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.