kob-menakshy

ഏറ്റുമാനൂർ : പാലമറ്റം (കൃഷ്ണവിലാസം) പരേതനായ വിശ്വനാഥന്റെ ഭാര്യ മീനാക്ഷി അമ്മാൾ (65) നിര്യാതയായി. മക്കൾ: ഷണ്മുഖൻ, രാജേശ്വരി രമേശ്. മരുമക്കൾ: സുനിത ഷണ്മുഖൻ, രമേശ് കുമാർ എസ്.ആർ. സംസ്‌കാരം നടത്തി.