kob-ayyapan

മണ്ണാറക്കയം : ചേന്നമല അയ്യപ്പൻചെട്ടിയാർ (83) നിര്യാതനായി. ഭാര്യ : അമ്മിണി ചങ്ങനാശേരി വട്ടപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഷാജി, സൈനു. മരുമക്കൾ: പ്രസന്ന, ബാബു. സംസ്‌കാരം നടത്തി.