അടിമാലി: പീച്ചാട് പുളിന്താനത്ത് പി.വി ആന്റണി (68) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ. കുരിശുപാറ അറയ്ക്കൽ മോളി. മക്കൾ: മാക്‌സിൻ (പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി) മാഗി ,പരേതനായ ജാക്‌സൻ.മരുമക്കൾ: നിത, ഫ്രാൻസിസ്