palam

മാനം തെളിഞ്ഞേ നിന്നാൽ... മഴയ്ക്ക് ശേഷം മാനം ഒന്ന് തെളിഞ്ഞപ്പപ്പോൾ പാലത്തിന്റെ കൈവരിയിൽ തുണികൾ ഉണങ്ങാൻ ഇട്ടിരിക്കുന്നു. ചങ്ങനാശേരി ആലപ്പുഴ റോഡിൽ പാറക്കൽ കലുങ്കിന് സമീപത്ത് നിന്നുള്ള കാഴ്ച.