കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് നടക്കുന്ന സമരങ്ങൾ അനുമതിയോടെ നടക്കുന്നതാണോയെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു.കഴിഞ്ഞ ദിവസം യൂത്ത്ഫ്രണ്ട് എം. ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ ശയന പ്രദിക്ഷണ സമരമാണ് ചിത്രത്തിൽ
ഫോട്ടോ: ശ്രീകുമാർ ആലപ്ര