വയല: ഒട്ടപ്പാടത്ത് പരേതനായ ദാമോദരന്റെ ഭാര്യ ഗൗരി (90) നിര്യാതയായി. മക്കൾ: ശശി, രാധാമണി, ബാബു, ഗീത, പ്രസന്ന, രാജി, സജി, ബിജി. മരുമക്കൾ: മണി, ചന്ദ്രൻ, സുമോൾ, ശശി, ഷാജി, സതീഷ്, ഷീബ, മനോജ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വയലാ കൂട്ടുമല വീട്ടുവളപ്പിൽ.