kobthomas

ഏയ്ഞ്ചൽവാലി: തുണ്ടിയിൽ കരോട്ട് തോമസ് തോമസ് (72) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ കുന്നത്തേട്ട് മറിയാമ്മ. മക്കൾ: സിസ്റ്റർ എൽസി ടോം (എസ്.എച്ച്. കട്ടപ്പന), മേഴ്‌സി, ജെയിംസ്, സിസ്റ്റർ ജീസ മരിയ (എസ്.എച്ച്. കൽത്തൊട്ടി). മരുമക്കൾ: സജി (കൊല്ലമുള), ഫിലോമിന. സംസ്‌കാരം നടത്തി.