പൂവതോട്: തെക്കേവയലിൽ ടി.സി. വർക്കിയുടെ ഭാര്യ മേരി വർക്കി (72) നിര്യാതയായി. ഇടപ്പാടി കുന്നിൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ് ജോർജ് (യു.കെ.), ജിജമ്മ സാബു (യു.കെ.), ആഗ്നസ് സുരേഷ് (പാലക്കാട്), ലിറ്റി ജോസ് (യു.കെ.). മരുമക്കൾ: സിജി (യു.കെ.), സാബു (യു.കെ.), സുരേഷ് (പാലക്കാട്), ലാലു (യു.കെ.). സംസ്കാരം ഇന്ന് 11ന് പൂവതോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.