koblalithamma

തമ്പലക്കാട്: കളരിക്കൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലളിതമ്മ (78) നിര്യാതയായി. മക്കൾ: ശശിധരൻ നായർ (സതേൺ റെയിൽവേ, തിരുവനന്തപുരം), വിശ്വനാഥൻ നായർ (കണ്ണൂർ). മരുമക്കൾ: മഞ്ജു (ചോഴിയക്കാട്), മിനി (മഹിളാ സേവാദൾ സംസ്ഥാന സെക്രട്ടറി, മഹിളാ കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്). സംസ്കാരം നടത്തി.