ചങ്ങനാശേരി : കടയനിക്കാട് എൻ.എസ്.എസ് കരയോഗത്തിലെ മുഴുവൻ കുടുംബങ്ങളിലും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കരയോഗം പ്രസിഡൻ്റ് വി.എൻ.വേണുഗോപാൽ, സെക്രട്ടറി എം.ജി.പുരുഷോത്തമൻ പിള്ള, എൻ..എസ്..എസ് പ്രതിനിധി സഭാംഗം അഡ്വ.രാജ് മോഹൻ എന്നിവർ നേതൃത്വം നൽകി.