കരുതൽ ക്ലിക്ക്... റബര്‍ ആക്ട് പിന്‍വലിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം റബര്‍ ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ജോസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ ചെയർമാൻ ജോസ് കെ. മാണി ഉദ്‌ഘാടനം ചെയ്യുമ്പോൾ റബർ ബോർഡ് ഓഫീസ് സെക്യൂരിറ്റി മൊബൈലിൽ ഫോട്ടോ എടുക്കുന്നു. തോമസ് ചാഴികാടൻ എം.പി, എം.എൽ.എ മാരായ ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം.