police

എണ്ണവും അകലവും നോക്കാം...വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇന്നലെ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്യും നടത്തിയപ്പോൾ പേര് വിവരങ്ങൾ ശേഖരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.കൊവിഡ് കാലത്തെ പ്രതിഷേധ സമരങ്ങൾ പാടില്ലന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചു.