കോട്ടയം:ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിജു, കമ്മിറ്റി അംഗം ഇ.എൻ.രാജപ്പൻ, മഹാദേവൻ, ജില്ലാ പ്രസിഡന്റ് ജി.ശെൽവരാജ്, എം.വി.രവി എന്നിവർ സംസാരിച്ചു.
ക്യാപ്ഷൻ: ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു