covid-mask

ഇരട്ട പ്രതിരോധം... സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മാസ്കും ഫേസ് ഷീൽഡും അണിഞ്ഞ് നഗരത്തിലൂടെ പോകുന്ന സ്ത്രീ.