വാഴൂർ: തീർഥപാദപുരം വടക്കേകണ്ണംപള്ളിൽ പരേതനായ ഔസേപ്പിന്റെ മകൻ ജയചന്ദ്രൻ (61) നിര്യാതനായി. ഭാര്യ: ഗീത (ഇളംകാട്). മക്കൾ: അനിൽ ജയചന്ദ്രൻ (എയർഫോഴ്‌സ്, ശ്രീനഗർ), അനു ജയചന്ദ്രൻ. മരുമക്കൾ: സജിത, ജിതിൻ. സംസ്‌കാരം നടത്തി.