kobrajappan

ആറുമാനൂർ: പുതുപ്പറമ്പിൽ പരേതനായ കുമാരപിള്ളയുടെ മകൻ രാജപ്പൻ നായർ (കുട്ടൻപിള്ള-79) നിര്യാതനായി. ഭാര്യ: പ്രഭാവതി ദേവി മൂവാറ്റുപുഴ ചിറമല കുടുംബാംഗം. മക്കൾ: സീന ആർ. നായർ, ഹരീഷ് പി.ആർ. മരുമകൻ: രഞ്ജിത്ത് ആർ. നായർ (തലപ്പുലം). സംസ്കാരം നടത്തി.