കൂരോപ്പട: എസ്.എൻ.ഡി.പി യോഗം കൂരോപ്പട ശാഖ ഗുരുദേവ ക്ഷേത്രത്തിൽ 20ന് രാവിലെ ആറ് മുതൽ പിതൃ നമസ്കാര പൂജ, ഗുരുപൂജ, ഗണപതിഹോമം, തിലഹവനം, കൂട്ടനമസ്കാരം, പിതൃനമസ്കാര പൂജ എന്നിവ നടക്കും. ചടങ്ങുകൾക്ക് അരുൺ ശാന്തി കാർമികത്വം വഹിക്കും. വഴിപാടുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.