കുടമാളൂർ: ദിപു നിവാസിൽ ജി.കൃഷ്ണൻകുട്ടി നായർ(72) നിര്യാതനായി. ഭാര്യ: കെ.ജി.സരസമ്മ. മക്കൾ: ദിപു, ദിവ്യ, ദിനു. മരുമക്കൾ: അഞ്ചു ദിപു, അഞ്ചു ദിനു. സംസ്‌കാരം നടത്തി.