linta-37

ചക്കാമ്പുഴ : കൊല്ലിച്ചിറ മാത്യുവിന്റെ മകൾ ലിന്റാ (37) നിര്യാതയായി. മാതാവ് : സെലിൻ കുട്ടംമ്പുഴ മുണ്ടയ്ക്കൽ കുടുംബാംഗം. സഹോദരങ്ങൾ ജിസ്, ലിന്നറ്റ്, ലിറ്റി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചക്കാമ്പുഴ ലൊരേത്തു മാത പള്ളിയിൽ.