philiphose-95

തോട്ടയ്ക്കാട്: ചമ്പക്കര ചുണ്ടമണ്ണിൽ കെ.സി ഫിലിപ്പോസ് (95) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: തങ്കമ്മ,സൂസമ്മ,സണ്ണി(ഷാർജ), മോളി,അശ്വതി (യു.എസ്.എ). മരുമക്കൾ: കുഞ്ഞൂഞ്ഞ്, ജോർജ്ജുകുട്ടി, കുഞ്ഞൂഞ്ഞ് (തിരുവല്ല), സുനിൽ (യു.എസ്.എ), ജെസി. സംസ്‌കാരം ഇന്ന് 2ന് തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്‌സ് പള്ളിയിൽ.