കുറിച്ചി :ചിറക്കടവിൽ പരേതനായ ഈപ്പച്ചന്റെ ഭാര്യ ത്രേസ്യാമ്മ (75) നിര്യാതയായി. ചേർത്തല ഇടവഴിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, കുഞ്ഞച്ചൻ മരുമക്കൾ: ബീന, ലീനാ. സംസ്കാരം ഇന്ന് 10.30 ന് കുറിച്ചി സെന്റ് ജോസഫ് (ശാന്തിഗിരി) പള്ളിയിൽ.