താഴത്തങ്ങാടി: പഴയപുരയിൽ ഹാജി കെ.എ കുഞ്ഞുമുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷറഫ്, സിദ്ധിക്ക്, സദർ, സഹദ്,സഫിയ,സാജിദ. മരുമക്കൾ: പരേതനായ സുലൈമാൻ, ജലീൽ, സലീന,സിനി,ബോബിന,ഷബ്‌നാ.