jayakumari

മണ്ണയ്ക്കനാട്: വലിയപാറ അല്ലക്കുഴയിൽ ജയകുമാരി (45) നിര്യാതയായി. സഹോദരങ്ങൾ: ജനാർദ്ദനൻ നായർ,സുബ്രഹ്മണ്യൻ, ശകുന്തള ,സാവിത്രി ,ലീല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.