വൈക്കം : ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി 8-ാമത് വാർഷിക പൊതുയോഗം 19ന് ഉച്ചയ്ക്ക് 2ന് ഗൂഗിൾ മീറ്റിലൂടെ നടക്കും. നഗരസഭ ചെയർമാൻ ബിജു.വി.കണ്ണേഴൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ഡോ.എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും.