kob-thresia

ചങ്ങനാശേരി : വലിയകുളം മറ്റപ്പറമ്പിൽ പരേതനായ ദേവസ്യ ഡൊമിനിക്കിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി.

ചീരംചിറ മറ്റത്തിൽ കുടുംബാംഗം. മക്കൾ : ജോസ് (ആസ്ട്രേലിയ), പരേതനായ തങ്കച്ചൻ, ഡൊമിനിക്ക്, ജെയിംസ് (ദോഹ), ലീലാമ്മ ആലഞ്ചേരി (മദ്രാസ്), ലിസ്സമ്മ തണ്ണിപ്പാറ കൊഴുവനാൽ, ലാലി കൊടുപ്പനപളയ്ക്കൽ ചങ്ങനാശേരി. മരുമക്കൾ : ലില്ലിക്കുട്ടി, ലിറ്റി, എത്സി, കുര്യച്ചൻ, എബ്രഹാം, മാർട്ടിൻ. സംസ്കാരം ഇന്ന് 3 ന് വെരൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.