kob-rjapan

കറുകച്ചാൽ : പനയമ്പാല ഏളയ്ക്കാട് വീട്ടിൽ എ.കെ.രാജപ്പൻ (രാജു-61) നിര്യാതനായി. ഭാര്യ : രാജമ്മ. മക്കൾ : സുമിത, സുനിത, സുരേഷ്. മരുമക്കൾ : രഘുകുമാർ, ഷിബു, ശ്യാമളകുമാരി. സംസ്കാരം ഇന്ന് 11 ന് പി.ആർ.ഡി.എസ് ഏളയ്ക്കാട് ശാഖാ ശ്മശാനത്തിൽ.