kob-prabhakara

നീണ്ടൂർ : കരികുളം കരോട്ട് കെ.എസ്.പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ : രാജമ്മ നീണ്ടൂർ പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ : സജിമോൻ, റെജിമോൻ, ദീപ. മരുമക്കൾ : ബിജു കടപ്പൂര്, ജലജ, സ്മിത. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.