eliyamma-paulose-79

പിറവം: പേപ്പതി കണ്ണങ്ങായത്ത് മലബാർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ ജെയിസ് പോളിന്റെയും സാബു പോളിന്റെയും മാതാവും കെ.കെ. പൗലോസിന്റെ (കുഞ്ഞപ്പൻ) ഭാര്യയുമായ ഏലിയാമ്മ പൗലോസ് (79) നിര്യാതയായി. മുളന്തുരുത്തി വെളിയത്തുകുഴി കുടുംബാംഗമാണ്. മകൾ : അമ്മിണി. മരുമക്കൾ: മേരി ജെയിംസ് ചന്ദനശേരിൽ നെച്ചൂർ,​ മേരി സാബു കോളാപ്പുറത്ത് ഏഴക്കരനാട്,​ തോമസ് പണിക്കർ മേലേവിള പേപ്പതി . സംസ്‌കാരം ഇന്ന് 12ന് സാബുപോളിന്റെ ഭവനത്തിലും യാക്കോബായ കോൺഗ്രയേഷൻ ദേവാലയത്തിലും ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.