ഈരാറ്റുപേട്ട : കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം നിശ്ചയിച്ചയിച്ചതായി ചെയർമാൻ നിസാർ ഖുർബാനി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 ന് തുറന്ന് വൈകിട്ട് 7.30 ന് അടക്കണം.