kob-abraham

തിരുവഞ്ചൂർ : തണ്ടാശ്ശേരിൽ ടി.എം.ഏബ്രഹാം (78 - റിട്ട.സർവേ സൂപ്രണ്ട് ) നിര്യാതനായി.

മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ മുൻ ട്രസ്റ്റിയാണ്. ഭാര്യ : മീനടം കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ : മോൻ (സെന്റ് മേരീസ് ബസ് സർവീസ്), ഷാജി (സൗദി), ഷേർളി. മരുമക്കൾ : സാലി വെള്ളരങ്ങാട്ട് മീനടം, സിജി വെള്ളാവിൽ മാവേലിക്കര(സൗദി), അനിയച്ചൻ മുണ്ടിക്കുന്നേൽ, മുക്കൂട്ടുതറ (റിട്ട.വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥൻ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ.