kob-ammini

ഇത്തിത്താനം : പൊൻപുഴ പനമൂട്ടിൽ കുട്ടന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി. പുതുച്ചിറ പ്ലാമൂട്ടിൽ കുടുംബാംഗം. മക്കൾ : ഷൈമ, ഷൈലേഷ്. മരുമക്കൾ : ജയചന്ദ്രൻ (പള്ളിപ്പാട് കോതകരി പുതുവൽ), ഷൈമോൾ കുറിച്ചി. സംസ്കാരം നടത്തി.