ചേനപ്പാടി : റബർമാർക്ക് അസി.മാനേജർ രാജുനാഥ് (ഓമനക്കുട്ടൻ0 56) നിര്യാതനായി. ഭാര്യ : മായ (അദ്ധ്യാപിക പനമറ്റം ഗവ.ഹൈസ്‌കൂൾ). മക്കൾ : നവ്യ ആർ.നായർ, നവമി ആർ.നായർ. മരുമകൻ: നീരജ്. സംസ്‌കാരം നടത്തി.