പുന്നത്തുറ വെസ്റ്റ് : പുന്നത്തുറ പ്ലാക്കിതൊട്ടിയിൽ പി.ടി.ജോസഫ് (കുട്ടൻ-80) നിര്യാതനായി. ഭാര്യ: കിളിരൂർ തളികപ്പത്തിൽ മോളി. മകൾ: നോബി. മരുമകൻ: എബ്രഹാം പി.മാത്യു പുത്തൻപുരയിൽ കുറുമണ്ണ്. സംസ്‌കാരം ഇന്ന് 11 ന് പുന്നത്തുറ സെന്റ് തോമസ് പള്ളിയിൽ.