kob-mani

പാലാ : ചെത്തിമറ്റം പഴയവീട്ടിൽ പി.കെ.മണി (64) നിര്യാതനായി. ഭാര്യ : കലാദേവി ബ്രഹ്മമംഗലം മുണ്ടയ്ക്കൽ കുടുംബാംഗം. മക്കൾ : അരുൺ എറണാകുളം, അഖിൽ. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.