kob-soshama

സൗത്ത് പാമ്പാടി : കണിയാംപറമ്പിലായ കോഴിവള്ളിൽ പരേതനായ ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (100) നിര്യാതയായി. ഈസ്റ്റ് പാമ്പാടി തിടുതിടുപ്പിൽ കുടുംബാംഗം. മക്കൾ : ഏലിയാമ്മ, എബ്രഹാം, മറിയാമ്മ (എല്ലാവരും യു.എസ്.എ), പരേതയായ അന്നമ്മ, പരേതനായ തോമസ്. മരുമക്കൾ : ബാബുക്കുട്ടി, ശാന്തമ്മ, തോമസ് ഫിലിപ്പ്, ചാക്കോ, അന്നമ്മ തോമസ്. സംസ്കാരം ഇന്ന് 2 ന് സൗത്ത് പാമ്പാടി ശാലോം മാർത്തോമ്മ പള്ളിയിൽ.