കുന്നന്താനം : വൈശാഖത്തിൽ ശശീന്ദ്രൻ (65) നിര്യാതനായി. ഭാര്യ : അംബിക. മക്കൾ : ആതിര, ചിപ്പി. മരുമകൻ : അഖിൽ. സംസ്കാരം ഇന്ന് 8 ന് വീട്ടുവളപ്പിൽ.