kob-valsama

ചിറക്കടവ് : ഈരംപ്ലാക്കൽ ഇ.ജെ.വർക്കിയുടെ ഭാര്യ വത്സമ്മ (67) നിര്യാതയായി. കൂട്ടിക്കൽ കൈതാരത്ത് കുടുംബാംഗമാണ്. മക്കൾ : ജോമോൻ (ബഹറിൻ), ജോമി. മരുമക്കൾ : ലിനു വടക്കേടത്ത് ചിറ്റടി, രാജി (ബഹറിൻ). സംസ്‌കാരം ഇന്ന് 10.30 ന് താമരക്കുന്ന് സെന്റ് ഇപ്രേംസ് പള്ളിയിൽ.