ചങ്ങനാശേരി : പഴയപള്ളി മുസ്ലിംജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. പഴയപള്ളി മുസ്ലിം ജമാഅത്തിലും,പുതൂർപ്പള്ളി മുസ്ലിം ജമാഅത്തിലുംപെട്ട വിജയികളായവർ മാർക്ക് ലിസ്റ്റും മറ്റ് വിവരങ്ങളും 27 ന് മുൻപായി സെക്രട്ടറിയെയോ, ജമാഅത്ത് കമ്മിറ്റിയെയോ ഏൽപിക്കണം.