കുറവിലങ്ങാട് : എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും എസ്.എൻ.ഡി.പി യോഗം 5354 -ാം നമ്പർ കാളികാവ് ശാഖാ ഭരണ സമിതി അഭിനന്ദിച്ചു. ശാഖയിലെ ഉന്നത വിജയം നേടിയ വിദ്യാർഥികൾ മാർക്ക് ലിസ്റ്റ്, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ sndpbr5354kalikave@gmail.com എന്ന മെയിൽ ഐഡിയിലേക്കോ 9446930366 എന്ന വാട്‌സ് ആപ്പ് നമ്പറിലോ 31 ന് മുമ്പ് അയച്ച് നൽകണം.