അടിമാലി: കൊവിഡ് രോഗികളുമായ സമ്പർക്കത്തെ തുടർന്ന് അടിമാലി ഫയർ ഫോഴ്‌സ് യൂണിറ്റ് അടച്ചു.രാജക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് ഫയർ ഫോഴ്‌സ് സേനാഅംഗങ്ങൾ ബന്ധപ്പെട്ടിരുന്നു. എട്ട് ജീവനക്കാരാണ് നിരീക്ഷത്തിൻായത് .കഴിഞ്ഞ 14 ന് ആരോഗ്യ കേന്ദ്രത്തിൽ അണു നശീനകരണ പ്രവർത്ത നങ്ങൾക്ക്‌വേണ്ടിയാണ് അടിമാലിയിൽ നിന്ന് ഫയർ ഫോഴ്‌സ് ജീവനക്കാർ എത്തിയത്.ഇവരെ സഹായിച്ച ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ശനിയാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഫയർ ഫോഴ്‌സ് ജീവനക്കാരെ യൂണിറ്റൽ തന്നെ നിരീക്ഷിണത്തിലാക്കി